App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ഗോവ അന്തരാഷ്ട്ര ചലച്ചിത്ര മേളയിൽ (IFFI) സുവർണ്ണ മയൂരം പുരസ്‌കാരം നേടിയ ചിത്രം ?

Aടോക്‌സിക്

Bഎൻഡ്‌ലെസ്സ് ബോർഡർ

Cറെഡ് പാത്ത്

Dആർട്ടിക്കിൾ 370

Answer:

A. ടോക്‌സിക്

Read Explanation:

  • ടോക്സിക് എന്ന ചിത്രത്തിൻ്റെ സംവിധായകൻ - സൗളി ബിലുവെറ്റെയ്

  • ലിത്വാനിയയിൽ നിന്നുള്ള ചിത്രമാണ് ടോക്‌സിക്

  • സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള സമൂഹത്തിൽ പ്രായപൂർത്തിയിലേക്കെത്തുന്ന കുട്ടികളുടെ ശാരീരിക, വൈകാരിക യാഥാർഥ്യങ്ങളെ അവതരിപ്പിക്കുന്ന കഥയാണ് ടോക്‌സിക്


Related Questions:

2007 ടി - 20 ലോകകപ്പിലെ ഇന്ത്യൻ വിജയം ഏത് പേരിലാണ് സിനിമയാക്കുന്നത് ?
ഹിരർ അംഗടി, ഉന്നീഷ ഏപ്രിൽ, അന്തർ മഹൽ, തുടങ്ങിയ ബംഗാളി സിനിമകളുമായി ബന്ധപ്പെട്ട വൃക്തി ആര്?
2023-ൽ മികച്ച വിദേശഭാഷ ചിത്രത്തിനുള്ള ക്രിട്ടിക്സ് ചോയ്സ് പുരസ്കാരത്തിന് അർഹമായ ഇന്ത്യൻ ചിത്രം ഏതാണ് ?
"Pather Panchali" is a film directed by ?
ഇന്ത്യയിൽ ഏറ്റവുമധികം ഭാഷകളിലെ സിനിമകളിൽ ഏതു സാങ്കേതികരംഗത്തെ മികവിനാണ് ശ്രീകർ പ്രസാദ് ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത് ?