• 2023 ൽ 111-ാം സ്ഥാനമായിരുന്നു ഇന്ത്യയുടെ സ്ഥാനം
• 2024 ഗ്ലോബൽ ഹംഗർ ഇൻഡക്സിൽ പട്ടിണി കുറഞ്ഞ രാജ്യങ്ങളിൽ ആദ്യ സ്ഥാനങ്ങളിൽ ഉള്ള രാജ്യങ്ങൾ - ബോസ്നിയ, ചിലി, ചൈന, ബെലാറൂസ്, ബോസ്നിയ, കോസ്റ്ററിക്ക
• ഇൻഡക്സ് പ്രകാരം ഏറ്റവും കൂടുതൽ പട്ടിണി അനുഭവിക്കുന്ന രാജ്യങ്ങൾ - സൊമാലിയ, യെമൻ, ചാഡ, മഡഗാസ്കർ, കോംഗോ