App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ടൈംസ് ഹയർ എഡ്യൂക്കേഷൻ യങ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങിൽ ഇന്ത്യയിൽ ഒന്നാമത് എത്തിയ സർവ്വകലാശാല ഏത് ?

Aഎം ജി സർവ്വകലാശാല, കോട്ടയം

Bഅണ്ണാ സർവ്വകലാശാല

Cഭാരതീയാർ സർവ്വകലാശാല

Dഐ ഐ ടി പാറ്റ്ന

Answer:

A. എം ജി സർവ്വകലാശാല, കോട്ടയം

Read Explanation:

• ഇന്ത്യയിലെ സർവ്വകലാശാലകളിൽ രണ്ടാം സ്ഥാനം - അണ്ണാ സർവ്വകലാശാല (തമിഴ്‌നാട്) • മൂന്നാം സ്ഥാനം - ഭാരതീയാർ സർവ്വകലാശാല • ആഗോളതലത്തിൽ ഒന്നാമത് എത്തിയത് - നാൻയാങ് സർവ്വകലാശാല (സിംഗപ്പൂർ)


Related Questions:

ട്രാൻസ്പെരൻസി ഇൻറ്റർനാഷണൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2023 ൽ ലോകത്തെ ഏറ്റവും അഴിമതി കുറഞ്ഞ രാജ്യം ഏത് ?
2024 ജൂലൈയിൽ ദി ഇക്കണോമിക്സ് ഗ്രൂപ്പ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ലോകത്ത് ജീവിക്കാൻ ഏറ്റവും മോശമായ നഗരം ഏത് ?
2024 ൽ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ തയ്യാറാക്കിയ ഇന്ത്യയിലെ ആയുർവേദ കോളേജുകളുടെ പ്രഥമ ഗുണനിലവാര സൂചിക പ്രകാരം കേരളത്തിൽ ഒന്നാം സ്ഥാനത്തുള്ള കോളേജ് ഏത് ?
ട്രാൻസ്പെരൻസി ഇൻറ്റർനാഷണൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം അഴിമതി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
കേന്ദ്ര സർക്കാർ പുറത്തിറക്കിയ 2023-24 വർഷത്തെ തീരദേശ ജല ഗുണനിലവാര സൂചികയിൽ കടൽത്തീരത്ത് നിന്ന് 5 കിലോമീറ്റർ ചുറ്റളവിൽ ഉള്ള ജലത്തിൻ്റെ ഗുണനിലവാരത്തിൽ ആദ്യത്തെ മൂന്ന് സ്ഥാനങ്ങൾ ഏതെല്ലാം ?