Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ പി കേശവദേവ് സാഹിത്യ പുരസ്‌കാരത്തിന് അർഹനായത് ?

Aപോൾ സക്കറിയ

Bഅടൂർ ഗോപാലകൃഷ്ണൻ

Cതോമസ് ജേക്കബ്

Dഎം കെ സാനു

Answer:

B. അടൂർ ഗോപാലകൃഷ്ണൻ

Read Explanation:

• 2024 ലെ പി കേശവദേവ് ഡയാബസ്‌ക്രീൻ പുരസ്‌കാരം ലഭിച്ചത് - ഡോ. സി ജെ ജോൺ (മനഃശാസ്ത്രജ്ഞൻ) • 20-ാമത് പുരസ്‌കാരം ആണ് 2024 ൽ പ്രഖ്യാപിച്ചത് • പുരസ്‌കാരങ്ങൾ നൽകുന്നത് - പി കേശവദേവ് ട്രസ്റ്റ് • ഇരു പുരസ്കാരങ്ങളുടെയും സമ്മാനത്തുക - 50000 രൂപ


Related Questions:

The first to get Dadasaheb Phalke Award from Kerala :
വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ പതിനഞ്ചാമത് ബഷീർ അവാർഡ് നേടിയത് ആരാണ് ?
ഡോ. എ.പി.ജെ വേൾഡ് പ്രൈസ് നേടിയത് ആര് ?
2020 -ലെ കേരള സാഹിത്യ അക്കാദമി അവാർഡിന് അർഹമായ നോവൽ
2024 ലെ തകഴി സാഹിത്യ പുരസ്‌കാരത്തിന് അർഹനായത് ആര് ?