Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ പുതുവർഷ ദിനത്തിൽ 7.5 റിക്റ്റർ സ്കെയിലിൽ ഭൂകമ്പവും വിനാശകരമായ സുനാമിയും അനുഭവിച്ച നോട്ടോ ഏത് ഏഷ്യൻ രാജ്യത്താണ് ?

Aദക്ഷിണ കൊറിയ

Bഅഫ്ഗാനിസ്ഥാൻ

Cഇന്ത്യ

Dജപ്പാൻ

Answer:

D. ജപ്പാൻ

Read Explanation:

• ജപ്പാനിലെ കടലോരത്തെ ഇഷികാവ പ്രീഫെക്ച്ചറിലെ നോട്ടോയിൽ ആണ് ഭൂചലനം ഉണ്ടായത് • 2016 ലെ കുമോമോട്ടോ ഭൂകമ്പത്തിന് ശേഷം ജപ്പാനിൽ ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണ് നോട്ടോയിൽ ഉണ്ടായത്


Related Questions:

2024 ൽ നടന്ന ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ ത്രിരാഷ്ട്ര ഉച്ചകോടിക്ക് വേദിയായത് എവിടെ ?
'Kampala' is the capital of :
2024 ജനുവരിയിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രതിനിധീകരിച്ച മണ്ഡലം ഏത് ?
കോമൺവെൽത്ത് രാഷ്ട്രങ്ങളിൽ ഉൾപ്പെടാത്തത് :
വൈവിധ്യങ്ങളുടെ വൻകര എന്നറിയപ്പെടുന്നത് ?