App Logo

No.1 PSC Learning App

1M+ Downloads
2024 ലെ പെൻ പിൻറർ പുരസ്‌കാരത്തിന് അർഹയായ ഇന്ത്യൻ സാഹിത്യകാരി ആര് ?

Aഅരുന്ധതി റോയ്

Bചിത്ര ബാനർജി

Cഅനിതാ ദേശായി

Dജൂമ്പ ലാഹിരി

Answer:

A. അരുന്ധതി റോയ്

Read Explanation:

• നൊബേൽ പുരസ്‌കാര ജേതാവായ നാടകകൃത്ത് ഹാരോൾഡ് പിൻററുടെ പേരിൽ മനുഷ്യാവകാശ സംഘടനയായ ഇംഗ്ലീഷ് പെൻ നൽകുന്ന പുരസ്‌കാരം • പുരസ്‌കാരം നൽകിത്തുടങ്ങിയ വർഷം - 2009 • യു കെ, അയർലൻഡ്, കോമൺവെൽത്ത്, മുൻ കോമൺവെൽത്ത് രാജ്യങ്ങൾ എന്നിവിടങ്ങളിലെ എഴുത്തുകാർക്ക് നൽകുന്ന പുരസ്‌കാരം • 2023 ലെ പുരസ്‌കാര ജേതാവ് - മൈക്കൽ റോസൻ


Related Questions:

2019 -ൽ മ്യൂസിക്കൽ,കോമഡി വിഭാഗത്തിൽ മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം നേടിയതാര്?
Who won the Nobel Prize for literature in 2017 ?
' ഡിവൈൻ ടൈഡ്സ് ' എന്ന ആൽബത്തിലൂടെ 2023-ലെ ഗ്രാമി പുരസ്കാരത്തിനർഹനായ ഇന്ത്യൻ വംശജനായ സംഗീത സംവിധായകൻ ആരാണ് ?
ഇൻറർനാഷണൽ പവർ ലിഫ്റ്റിംഗ് ഫെഡറേഷന്റെ "ഹാൾ ഓഫ് ഫെയിം" അവാർഡ് നേടിയ വ്യക്തി?
Dr. S. Chandra Sekhar received Nobel prize in: