2024 ലെ ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ കിരീടം നേടിയത് ആര് ?Aഡി പി മനുBകിഷോർ കുമാർ ജെന്നCനീരജ് ചോപ്രDഉദ്ധം പാട്ടീൽAnswer: C. നീരജ് ചോപ്ര Read Explanation: • ജാവലിൻ ത്രോയിൽ രണ്ടാം സ്ഥാനം നേടിയത് - ഡി പി മനു • മൂന്നാം സ്ഥാനം - ഉദ്ധം പാട്ടീൽ • മത്സരങ്ങൾക്ക് വേദിയായത് - ഭുവനേശ്വർRead more in App