App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ഫോർമുല 1 ബെൽജിയൻ ഗ്രാൻഡ് പ്രിക്‌സ് കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ആര് ?

Aഓസ്‌കാർ പിയാട്രിസ്

Bചാൾസ് ലെക്ലാർക്ക്

Cലൂയി ഹാമിൽട്ടൺ

Dജോർജ്ജ് റസൽ

Answer:

C. ലൂയി ഹാമിൽട്ടൺ

Read Explanation:

• കാർ കമ്പനിയായ മെഴ്സിഡസിൻ്റെ ഡ്രൈവർ ആണ് ലൂയി ഹാമിൽട്ടൺ • രണ്ടാം സ്ഥാനം - ഓസ്‌കാർ പിയാട്രിസ് (ടീം - മക്‌ലാറൻ) • മൂന്നാം സ്ഥാനം - ചാൾസ് ലെക്ലാർക്ക് (ടീം - ഫെറാരി) • മത്സരത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയ മെഴ്‌സിഡസ് താരം ജോർജ്ജ് റസലിനെ അയോഗ്യനാക്കിയതിനെ തുടർന്നാണ് ലൂയി ഹാമിൽട്ടൺ കിരീടം നേടിയത്


Related Questions:

2020-ലെ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിന്റെ വേദി ?
Who wins the men's single title in wimbledon 2018?
2024 ൽ സ്‌പെയിനിലെ ലിയോൺ മാസ്‌റ്റേഴ്‌സ് ചെസ് കിരീടം നേടിയത് ആര് ?
ലിംകാം ട്രോഫിയുമായി ബന്ധപ്പെട്ട മത്സര ഇനം ഏതാണ് ?
ശ്രീലങ്കയുടെ ദേശീയ കായിക വിനോദം ഏതാണ് ?