App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ബുക്കർ പുരസ്‌കാരം നേടിയത് ആര് ?

Aസാമന്ത ഹാർവേ

Bപോൾ ലീൻജ്

Cആൻ മൈക്കൽസ്

Dഷാർലറ്റ് വുഡ്

Answer:

A. സാമന്ത ഹാർവേ

Read Explanation:

• ബ്രിട്ടീഷ് എഴുത്തുകാരിയാണ് സാമന്ത ഹാർവേ • പുരസ്‌കാരത്തിന് അർഹമായ നോവൽ - ഓർബിറ്റൽ • അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ആറ് യാത്രികർ ഭൂമിയെ വലംവെയ്ക്കുന്നതാണ് ഓർബിറ്റൽ എന്ന സയൻസ് ഫിക്ഷൻ നോവലിലെ പ്രതിപാദ്യ വിഷയം


Related Questions:

2024 ൽ നൽകിയ 66-ാമത് ഗ്രാമി പുരസ്കാരത്തിൽ മികച്ച ഗ്ലോബൽ മ്യുസിക് ആൽബമായി തെരഞ്ഞെടുത്ത "ദിസ് മൊമെൻറ്" എന്ന ആൽബം നിർമ്മിച്ചത് ഏത് ബാൻഡ് ഗ്രൂപ്പ് ആണ് ?
2023ലെ പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷൻ്റെ (PATA) ഗോൾഡ് പുരസ്കാരത്തിന് അർഹമായത് ഏത് സംസ്ഥാന ടൂറിസം വകുപ്പാണ് ?
വിവിധ രാജ്യങ്ങളിൽ നിന്നായി ഏറ്റവും കൂടുതൽ പരമോന്നത സിവിലിയൻ ബഹുമതികൾ ലഭിച്ച നേതാവ് ?
നോബൽ സമ്മാന ജേതാവായ റഷ്യൻ കവി?
"ഓസ്കാർ' എന്നറിയപ്പെടുന്ന പുരസ്കാരത്തിന്റെ ഔദ്യാഗിക നാമം