Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയവർ ആരെല്ലാം ?

Aപിയറി അഗോസ്റ്റിനി, ആൻ എൽ ഹുള്ളിയർ

Bജോൺ ജെ ഹോപ്‌ഫീൽഡ്, ജെഫ്രി ഇ ഹിൻറൺ

Cവിക്ടർ ആംബ്രോസ്, ഗാരി റോവ്കിൻ

Dകാറ്റലിൻ കാരിക്കോ, ഡ്രൂ വെയ്‌സ്മാൻ

Answer:

B. ജോൺ ജെ ഹോപ്‌ഫീൽഡ്, ജെഫ്രി ഇ ഹിൻറൺ

Read Explanation:

• പുരസ്‌കാരത്തിന് അർഹമായ കണ്ടെത്തൽ - കൃത്രിമ ന്യുറൽ നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് മെഷീൻ ലേണിങ് പ്രാപ്തമാക്കുന്ന അടിസ്ഥാന കണ്ടെത്തലുകൾക്ക് • USA യിലെ പ്രിൻസ്റ്റൺ സർവ്വകലാശാലയിലെ പ്രൊഫസറാണ് ജോൺ ജെ ഹോപ്‌ഫീൽഡ് • കാനഡയിലെ ടൊറൻറ്റോ സർവ്വകലാശാലയിലെ പ്രൊഫസറാണ് ജെഫ്രി ഇ ഹിൻറൺ


Related Questions:

2020 ലെ ബുക്കർ അവാർഡ് നേടിയത് ?
Who has been elected as the ‘Mother of The Year' in 1975 on the inauguration of International Women's Year ?
2024-ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ സംഘടന ?
Miss. Universe 2013 winner :

2024-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

  1. മൈക്രോ ആർ.എൻ.എ. (Micro RNA) യുടെ കണ്ടുപിടുത്തം
  2. ജീൻ പ്രവർത്തനം ശരീരത്തിൽ ക്രമപ്പെടുത്തുന്നതിൻ്റെ അടിസ്ഥാന പ്രക്രിയ മനസ്സിലാക്കുന്നതിനുവേണ്ടി
  3. കംപ്യൂട്ടേഷൻ പ്രോട്ടിൻ രൂപകല്പ‌ന (Computation Protein) ചെയ്യുന്നതിന്
  4. കൃത്രിമ നാഡീവ്യവസ്ഥയെ അടിസ്ഥാനമാക്കി മെഷീൻ ലേണിംഗിന്റെ (Machine Learning) കണ്ടുപിടുത്തം