2024 ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാര ജേതാവ് ?Aപോൾ സഖറിയBസാറാ ജോസഫ്Cഅരുന്ധതി റോയ്Dടി പത്മനാഭൻAnswer: B. സാറാ ജോസഫ് Read Explanation: • പുരസ്‌കാരം നൽകുന്നത് - മാതൃഭൂമി പബ്ലിക്കേഷൻസ് • പുരസ്‌കാരത്തുക - 3 ലക്ഷം രൂപ • 2023 ലെ പുരസ്‌കാര ജേതാവ് - പോൾ സഖറിയ • പ്രഥമ പുരസ്‌കാര ജേതാവ് - തിക്കോടിയൻ (2000)Read more in App