Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ "മിസ് ടീൻ ഇൻറ്റർനാഷണൽ ഇന്ത്യ" മത്സരത്തിൽ കിരീടം നേടിയത് ആര് ?

Aസേജൽ ഗുപ്ത

Bആയുഷി ധലാക്കിയ

Cകെസിയ മെജോ

Dകരീമാ ഖാൻ

Answer:

C. കെസിയ മെജോ

Read Explanation:

• മാവേലിക്കര സ്വദേശിനി ആണ് കെസിയ മെജോ • ഇന്ത്യയിലെ കൗമാരക്കാർക്കായി വർഷം തോറും നടത്താറുള്ള സൗന്ദര്യ മത്സരമാണ് മിസ് ടീൻ ഇൻറ്റർനാഷണൽ ഇന്ത്യ • മത്സരങ്ങൾക്ക് വേദിയായത് - ജയ്‌പൂർ


Related Questions:

അടുത്തിടെ ഗവേഷകർ ഇന്ത്യയിൽ കണ്ടെത്തിയ ഹെക്‌സോസെൻട്രസ് റ്റിഡെ , ഹെക്‌സോസെൻട്രസ് ഖാസിയെൻസിസ് , ഹെക്‌സോസെൻട്രസ് അശോക എന്നിവ ഏത് ജീവിയുടെ പുതിയ ഇനങ്ങളാണ് ?
പൂനെ ആസ്ഥാനമായ ഇലക്ടോണിക് വെഹിക്കിൾ സ്റ്റാർട്ട്അപ്പ് വേയ്വ്‌ മൊബിലിറ്റി പുറത്തിറക്കുന്ന ഇന്ത്യയിലെ ആദ്യ സൗരോർജ കാറിന്റെ പേരെന്താണ് ?
കേന്ദ്രസർക്കാരിൻറെ ഏത് നോഡൽ ഏജൻസിയുടെ ഡയറക്ടറായാണ് "ഷെയ്ഫാലി B ശരൺ" ?
18 -ാ മത് നാഷണൽ സ്കൗട്ട് ആൻഡ് ഗൈഡ് ജംബോറി രാഷ്‌ട്രപതി ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്തത് എവിടെയാണ് ?
ലോക പത്രസ്വാതന്ത്ര്യ ദിനം എന്ന് ?