App Logo

No.1 PSC Learning App

1M+ Downloads
2024 ലെ യൂറോ കപ്പിൽ ഉപയോഗിക്കുന്ന ഔദ്യോഗിക പന്ത് ഏത് ?

Aഫുസ്ബല്ലിബെ

Bയൂണിഫോറിയ

Cഫ്രാകാസ്

Dടാംഗോ 12

Answer:

A. ഫുസ്ബല്ലിബെ

Read Explanation:

• ജർമ്മൻ ഭാഷയിലെ അർത്ഥം - ഫുട്‍ബോളിൻ്റെ ഇഷ്ടം • യൂറോ കപ്പ് ഫുടബോളിൻ്റെ ഭാഗ്യചിഹ്നം - ആൽബർട്ട്


Related Questions:

2020 ടോക്കിയോ ഒളിമ്പിക്സിന്റെ ആപ്തവാക്യം എന്ത് ?
ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്നത് ആര് ?
വനിതകൾ പങ്കെടുത്ത ആദ്യ ഒളിംപിക്സ് നടന്ന വർഷം ഏതാണ് ?
ഒളിമ്പിക്സ് ചിഹ്നത്തിൽ എത്ര വളയങ്ങൾ കോർത്തിണക്കിയിട്ടുണ്ട് ?
Which of the following statements is incorrect regarding the number of players on each side?