App Logo

No.1 PSC Learning App

1M+ Downloads
2024 ലെ യൂറോ കപ്പ് ഫുട്ബോൾ ടൂർണമെൻറിലെ മികച്ച യുവതാരമായി തിരഞ്ഞെടുത്തത് ?

Aപെഡ്രി

Bജാമാൽ മുസിയാല

Cലാമിൻ യമാൽ

Dജൂഡ് ബെല്ലിങ്കാം

Answer:

C. ലാമിൻ യമാൽ

Read Explanation:

• സ്‌പെയിനിൻ്റെ താരമാണ് ലാമിൻ യമാൽ • 2024 ലെ യൂറോ കപ്പ് ടൂർണമെൻറിലെ ഏറ്റവും പ്രായം കുറഞ്ഞ താരം - ലാമിൻ യമാൽ • 2024 ലെ യൂറോ കപ്പ് ടൂർണമെൻറിൽ ഗോൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം - ലാമിൻ യമാൽ • പ്ലെയർ ഓഫ് ദി ടൂർണമെൻറ് പുരസ്‌കാരം ലഭിച്ചത് - റോഡ്രിഗോ ഹെർണാണ്ടസ് കാസ്‌കൻ്റെ (സ്പെയിൻ)


Related Questions:

19-ാമത് ഏഷ്യൻ ഗെയിംസ് നടന്ന രാജ്യം ഏത്?
2012-ലെ ഒളിംപിക്സ് മത്സര വേദി
ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരത്തിന് നൽകുന്ന പുരസ്ക്കാരം ഏത് ?

ഇവയിൽ ഒരു ടീമിൽ 6 കളിക്കാർ പങ്കെടുക്കുന്ന കായിക വിനോദങ്ങൾ ഏതെല്ലാം ?

1.ഐസ് ഹോക്കി

2.വനിതാ ബാസ്കറ്റ് ബോൾ

3.വോളിബോൾ

4.വാട്ടർ പോളോ

ഡീഗോ മറഡോണയുടെ ജന്മദേശം ഏതാണ് ?