2024 ലെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലെ മുഖ്യ അതിഥി ആര് ?Aഇമ്മാനുവൽ മക്രോBഅബ്ദുൽ ഫത്ത അൽ സിസിCജോ ബൈഡൻDഋഷി സുനക്Answer: A. ഇമ്മാനുവൽ മക്രോ Read Explanation: • ഫ്രാൻസിൻറെ പ്രസിഡൻറ് ആണ് ഇമ്മാനുവൽ മക്രോ • 2023 ലെ റിപ്പബ്ലിക്ക് ദിനാഘോഷത്തിലെ മുഖ്യ അതിഥി - അബ്ദുൽ ഫത്ത അൽ സിസി (ഈജിപ്ത് പ്രസിഡൻറ്Read more in App