Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ ലതാ ദിനാനാഥ് മങ്കേഷ്‌കർ പുരസ്‌കാരത്തിന് അർഹനായത് ആര് ?

Aഅമിതാഭ് ബച്ചൻ

Bകെ ജെ യേശുദാസ്

Cഇളയരാജ

Dശങ്കർ മഹാദേവൻ

Answer:

A. അമിതാഭ് ബച്ചൻ

Read Explanation:

• മൂന്നാമത് ലതാ ദിനാനാഥ് മങ്കേഷ്‌കർ പുരസ്‌കാരം ആണ് 2024 ൽ നൽകിയത് • പ്രഥമ പുരസ്‌കാര ജേതാവ് - നരേന്ദ്രമോദി • 2023 ലെ പുരസ്‌കാരാ ജേതാവ് - ആശാ ഭോസ്‌ലെ • പുരസ്‌കാരം നൽകുന്നത് - ദിനാനാഥ് മങ്കേഷ്‌കർ സ്‌മൃതി പ്രതിഷ്ഠാൻ


Related Questions:

ജ്ഞാനപീഠം അവാർഡ് നേടിയ മലയാളികളും വർഷങ്ങളും. താഴെ കൊടുത്തിരിക്കുന്നവയിൽ നിന്ന് ശരിയായ ജോഡി തെരെഞ്ഞെടുത്തെഴുതുക:
2023ലെ സുന്ദർബൻ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച പശ്ചാത്തലം സംഗീതത്തിനുള്ള പുരസ്കാരം നേടിയത് ആര് ?
ജ്ഞാനപീഠ പുരസ്കാരത്തിന് അർഹമായ പ്രഥമ പ്രതിശ്രുതി (Protham Prothisruth) എന്ന ബംഗാളി നോവൽ എഴുതിയതാര് ?
2024 ൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച രാഷ്ട്രീയ വിജ്ഞാൻ പുരസ്കാരങ്ങളിലെ "വിജ്ഞാൻ യുവ ശാന്തിസ്വരൂപ് ഭട്ട്നാഗർ പുരസ്‌കാരം" ലഭിച്ച മലയാളി ആര് ?
കേന്ദ്രസർക്കാരിൻറെ പുതുക്കിയ ശാസ്ത്ര സാങ്കേതിക രംഗത്തെ പുരസ്കാരങ്ങൾ അറിയപ്പെടുന്നത് ഏത് പേരിലാണ് ?