Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ ലോകാരോഗ്യ ദിന പ്രമേയം എന്ത്?

Aഒരു നല്ല ലോകത്തിനായി ഒരുമിച്ച്

Bഎല്ലാവർക്കും ആരോഗ്യം

Cനമ്മുടെ ഗ്രഹം, നമ്മുടെ ആരോഗ്യം

Dഎന്റെ ആരോഗ്യം, എൻ്റെ അവകാശം

Answer:

D. എന്റെ ആരോഗ്യം, എൻ്റെ അവകാശം

Read Explanation:

• ലോക ആരോഗ്യ ദിനം - ഏപ്രിൽ 7

• ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - ലോകാരോഗ്യ സംഘടന


Related Questions:

ലോക ആരോഗ്യ സംഘടന എന്ന് മുതലാണ് ജൂലൈ 25ന് ലോക മുങ്ങി മരണ പ്രതിരോധദിനമായി ആചരിച്ചു തുടങ്ങിയത് ?
UNO ജല ശതാബ്ദ വർഷമായി ആചരിക്കുന്നത് ?
ലോക ഹിമപ്പുലി ദിനം ?
ഓസോൺ ദിനമായി ആചരിക്കുന്നത്?
ലോക ആമ ദിനം ?