2024 ലെ ലോകാരോഗ്യ സംഘടന നടത്തുന്ന "ഹെൽത്ത് ഫോർ ഓൾ" ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി വിദ്യാർത്ഥി തയ്യാറാക്കിയ ഹ്രസ്വചിത്രം ഏത് ?Aദി റൂം വിതിൻBവാക്‌സിൻ വാർCറീച്ച്Dമിറേഴ്‌സ്Answer: A. ദി റൂം വിതിൻ Read Explanation: • "ദി റൂം വിതിൻ" എന്ന ചിത്രം സംവിധാനം ചെയ്‌തത് - പി എ അശ്വിൻ (കോഴിക്കോട് സ്വദേശി)Read more in App