Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ ലോക അണ്ടർ 23 ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം ?

Aഅമൻ ഷെരാവത്ത്

Bമനീഷ് ഗോസ്വാമി

Cസന്ദീപ് സിങ് മാൻ

Dചിരാഗ് ചിക്കാര

Answer:

D. ചിരാഗ് ചിക്കാര

Read Explanation:

• പുരുഷന്മാരുടെ 57 കിലോ ഫ്രീ സ്റ്റൈൽ വിഭാഗത്തിലാണ് സ്വർണ്ണമെഡൽ നേടിയത് • ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് ഇദ്ദേഹം • ഈ നേട്ടം കൈവരിച്ച മറ്റു ഇന്ത്യൻ താരങ്ങൾ - അമൻ ഷെരാവത്ത് (2022) റിതിക ഹൂഡ (2023)


Related Questions:

മൈക്കൽ ഷൂമാക്കർ കാർ റെയ്സിംഗിൽ നിന്നും വിരമിച്ച വർഷം ?
രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം ലഭിച്ച ആദ്യ വനിതാ കായികതാരം?
ശരീര ഭാരം കൂടിയതിനെ തുടർന്ന് 2025 ലെ ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ അയോഗ്യനാക്കപ്പെട്ട ഇന്ത്യൻ താരം ?
ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും അധികം ഹെഡ്ഡർ ഗോൾ നേടിയ താരം ?
2022 ലോക ബ്ലിറ്റ്സ് ചെസ്സ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയത് ആരാണ് ?