Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ ലോക ആയുർവ്വേദ കോൺഗ്രസ്സിന് വേദിയായത് എവിടെ ?

Aഹിമാചൽ പ്രദേശ്

Bഉത്തരാഖണ്ഡ്

Cജാർഖണ്ഡ്

Dമധ്യപ്രദേശ്

Answer:

B. ഉത്തരാഖണ്ഡ്

Read Explanation:

• ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് സമ്മേളനം നടക്കുന്നത് • പത്താമത് ആയുർവ്വേദ കോൺഗ്രസ്സാണ് 2024 ൽ നടന്നത് • 2024 ലെ പ്രമേയം - "ഡിജിറ്റൽ ആരോഗ്യം ആയുർവ്വേദത്തിൻ്റെ കാഴ്ച്ചപ്പാടിൽ" • സംഘാടകർ - ലോക ആയുർവ്വേദ ഫൗണ്ടേഷൻ


Related Questions:

The Gajraj System of Indian Railways, launched in December 2023, aims to use an______?
What is the name of India's first indigenous pneumonia vaccine?
ഇന്ത്യയുടെ ക്രിയാത്മക സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം ധാരണാപത്രത്തിൽ ഒപ്പിട്ട അന്താരാഷ്ട്ര കമ്പനി ഏതാണ് ?
17 -ാമത് പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങളുടെ മുഖ്യാതിഥി ആരാണ് ?
'281 and beyond' എന്ന ആത്മകഥ ഏത് ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരന്റേതാണ് ?