Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ വയലാർ പുരസ്‌കാരത്തിന് അർഹമായ അശോകൻ ചരുവിലിൻ്റെ കൃതി ?

Aജീവിതം ഒരു പെൻഡുലം

Bകാട്ടൂർ കടവ്

Cമനുഷ്യന് ഒരു ആമുഖം

Dഒരു വിർജീനിയൻ വെയിൽകാലം

Answer:

B. കാട്ടൂർ കടവ്

Read Explanation:

• മഹാപ്രളയത്തിൽ തകർന്ന ഒരു ഗ്രാമത്തെ പശ്ചാത്തലമാക്കിയുള്ള ജീവിതപഗ്രഥനവും നവോത്ഥാനവും ദേശീയ പ്രസ്ഥാനവും പശ്ചാത്തലമാക്കിയുള്ള നോവലാണ് കാട്ടൂർ കടവ് • 48 -ാമത് പുരസ്കാരമാണ് 2024 ൽ പ്രഖ്യാപിച്ചത് • പുരസ്കാര തുക - 1 ലക്ഷം രൂപ • പുരസ്കാരം നൽകുന്നത് - വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് • 2023 ലെ പുരസ്കാര ജേതാവ് - ശ്രീകുമാരൻ തമ്പി • പുരസ്കാരത്തിന് അർഹമായ ശ്രീകുമാരൻ തമ്പിയുടെ കൃതി - ജീവിതം ഒരു പെൻഡുലം


Related Questions:

ആദ്യ കേരളജ്യോതി അവാര്‍ഡ്‌ 2022-ല്‍ നേടിയത്‌ ആര്‌ ?
2020-2021 വർഷത്തെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സ്വരാജ് പുരസ്കാരങ്ങളിൽ മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്കാരം നേടിയത് ?
2023 ലെ പത്മരാജൻ സ്മാരക പുരസ്‌കാരത്തിൽ മികച്ച നോവലിസ്റ്റിനുള്ള പുരസ്‌കാരത്തിന് അർഹനായത് ആര് ?

2025-ൽ യുനെസ്കോയുടെ മെമ്മറി ഓഫ് വേൾഡ് രജിസ്റ്ററിൽ ഇടംപിടിച്ച രണ്ട് ഇന്ത്യൻ ഗ്രന്ഥങ്ങൾ ഏതെല്ലാമാണ്?

1. ഭഗവത് ഗീത

2. നാട്യശാസ്ത്രം

3.രാമായണം

4.യജുർവേദം

2023 ഏപ്രിലിൽ സി വി കുഞ്ഞിരാമൻ സാഹിത്യ പുരസ്കാരം ലഭിച്ചത് ആർക്കാണ് ?