Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്‌കാരം ലഭിച്ചത് ?

Aതിരുവിഴ ജയശങ്കർ

Bഎ കന്യാകുമാരി

Cമധുരൈ ടി എൻ ശേഷഗോപാൽ

Dശ്രീകുമാരൻ തമ്പി

Answer:

B. എ കന്യാകുമാരി

Read Explanation:

• വയലിൻ വാദന രംഗത്തെ സമഗ്ര സംഭാവനക്കാണ് എ കന്യാകുമാരിക്ക്‌ പുരസ്‌കാരം ലഭിച്ചത് • പുരസ്‌കാരം നൽകുന്നത് - ഗുരുവായൂർ ദേവസ്വം • പുരസ്‌കാര തുക - 50001 രൂപയും ഗുരുവായൂരപ്പൻ്റെ രൂപം ആലേഖനം ചെയ്‌ത 10 ഗ്രാം സ്വർണ്ണപ്പതക്കവും) • 2023 ലെ പുരസ്‌കാര ജേതാവ് - മധുരൈ ടി എൻ ശേഷഗോപാൽ


Related Questions:

2023 ലെ ഓടക്കുഴൽ പുരസ്‌കാരത്തിന് അർഹനായത് ആര് ?
2023 ഏപ്രിലിൽ ഭാരതീയ ഭാഷാ പരിഷത്തിന്റെ യുവ സാഹിത്യ പുരസ്കാരം ലഭിച്ച മലയാള കവി ആരാണ് ?
2024 ലെ അഷിത സ്മാരക കവിതാ പുരസ്‌കാരത്തിന് അർഹമായാ "ക്ഷ" എന്ന കവിതാ സമാഹാരത്തിൻ്റെ രചയിതാവ് ആര് ?
ജയ്പുർ സാഹിത്യോത്സവത്തിൽ കനയ്യലാൽ സേത്തിയ പുരസ്കാരം നേടിയ മലയാളി സാഹിത്യകാരൻ ആരാണ് ?

2025-ൽ യുനെസ്കോയുടെ മെമ്മറി ഓഫ് വേൾഡ് രജിസ്റ്ററിൽ ഇടംപിടിച്ച രണ്ട് ഇന്ത്യൻ ഗ്രന്ഥങ്ങൾ ഏതെല്ലാമാണ്?

1. ഭഗവത് ഗീത

2. നാട്യശാസ്ത്രം

3.രാമായണം

4.യജുർവേദം