Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ സമ്മർ പാരാലിമ്പിക്‌സിന് വേദിയായത് ?

Aടോക്കിയോ

Bപാരീസ്

Cലണ്ടൻ

Dലോസ് ഏയ്ഞ്ചലസ്

Answer:

B. പാരീസ്

Read Explanation:

• 17-ാമത് സമ്മർ പാരാലിമ്പിക്‌സ്‌ ആണ് 2024 ൽ നടക്കുന്നത് • ആദ്യമായിട്ടണ് പാരാലിമ്പിക്‌സിന് പാരീസ് വേദിയാകുന്നത് • പാരാലിമ്പിക്‌സ്‌ - അംഗവൈകല്യം ഉള്ള കായികതാരങ്ങളെ ഉൾപ്പെടുത്തി ഒളിമ്പിക്‌സ് മാതൃകയിൽ നടത്തുന്ന ഒരു കായിക പരിപാടി


Related Questions:

2020ൽ അർജുന അവാർഡ് നേടിയ ബാഡ്മിന്റൺ താരം ആര് ?
2025 ലെ കൊസനോവ മെമ്മോറിയൽ ഇന്റെർവെൻഷൻ മീറ്റിൽ ട്രിപ്പിൾ ജംപിൽ സ്വർണം നേടിയ മലയാളി താരം ?
2008 ലെ ഒളിംമ്പിക്സില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം നേടിയ നീന്തല്‍ താരം ?
' പിറ്റ്ചർ ' എന്ന വാക്ക് ഏത് കളിയുമായി ബന്ധപ്പെട്ടു കിടക്കുന്നു ?
2025 ജൂലായിൽ ഫോർമുല വൺ കാറോട്ട മത്സരത്തിലെ ബ്രിട്ടീഷ് ഗ്രാൻഡ്പ്രിയിൽ ജേതാവായത് ?