App Logo

No.1 PSC Learning App

1M+ Downloads
2024 -ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചതാർക്കാണ്?

Aഡേവിഡ് ബക്കർ

Bജോൺ ഫോസ്

Cഹാൻ കാംങ്ങ്

Dഹരോൾഡ് പിന്റർ

Answer:

C. ഹാൻ കാംങ്ങ്

Read Explanation:

• സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ച ദക്ഷിണ കൊറിയയിൽ നിന്നുള്ള ആദ്യത്തെ വ്യക്തിയാണ് ഹാൻ കാങ് • സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ച ആദ്യത്തെ ഏഷ്യൻ വനിത - ഹാൻ കാങ്


Related Questions:

2023 ലെ ഫിഫാ ദി ബെസ്റ്റ് പുരസ്‌കാരം നേടിയ പുരുഷ ഫുട്ബോൾ താരം ആര് ?
2022-ലെ ആബേൽ പ്രൈസ് ലഭിച്ചതാർക്ക് ?
2024 ൽ കുവൈറ്റിൻ്റെ പരമോന്നത ബഹുമതിയായ "ദി ഓർഡർ ഓഫ് മുബാറക് അൽ കബീർ" ലഭിച്ചത് താഴെ പറയുന്നതിൽ ആർക്കാണ് ?
പാകിസ്ഥാന്റെ പരമോന്നത പുരസ്കാരം ഏത്?
81-ാമത്(2024) ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിൽ ഡ്രാമാ വിഭാഗത്തിൽ മികച്ച നടിയായി തെരഞ്ഞെടുത്തത് ആരെയാണ് ?