Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ 12-ാമത് ദേശിയ സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവെല്ലിന് വേദിയാകുന്ന നഗരം ഏത് ?

Aന്യൂഡൽഹി

Bമുംബൈ

Cചെന്നൈ

Dകൊൽക്കത്ത

Answer:

A. ന്യൂഡൽഹി

Read Explanation:

• ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സ്ട്രീറ്റ് ഫുഡ് കച്ചവടക്കാർ പങ്കെടുക്കുന്ന പരിപാടി • സംഘാടകർ -നാഷണൽ അസോസിയേഷൻ ഓഫ് സ്ട്രീറ്റ് വെണ്ടേഴ്സ് ഓഫ് ഇന്ത്യ


Related Questions:

മുംബൈ സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിൽ വച്ച് ഈയിടെ മരണപ്പെട്ട സിംഹം :

തണ്ണീർത്തട സംരക്ഷണ നിയമങ്ങളെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ഏതൊക്കെയാണ് ശരിയായത്?

  1. ഇന്ത്യയിലെ തണ്ണീർത്തട (സംരക്ഷണവും പരിപാലനവും) നിയമം 2017-ൽ പുതുക്കി.

  2. കേരള നെൽവയൽ - തണ്ണീർത്തട സംരക്ഷണ നിയമം 2008-ൽ നിലവിൽ വന്നു.

  3. റംസാർ ഉടമ്പടിയുടെ 2024-ലെ പ്രമേയം തണ്ണീർത്തട പുനഃസ്ഥാപനത്തിന് ഊന്നൽ നൽകി.

ഷാങ്ഹായ് കോ -ഓപ്പറേഷൻ ഓർഗനൈസഷനിലെ എട്ട് അത്ഭുതങ്ങളിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ നിർമതിയേത് ?
The river flows through Silent Valley:

കേരളത്തിലെ തണ്ണീർത്തടങ്ങളെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ഏതൊക്കെയാണ് ശരിയായത്?

  1. കേരളത്തിലെ ഏറ്റവും വലിയ കായലാണ് വേമ്പനാട് കായൽ.

  2. ശാസ്താംകോട്ട കായൽ "കായലുകളുടെ രാജ്ഞി" എന്ന് അറിയപ്പെടുന്നു.

  3. കേരളത്തിലെ പ്രധാന കായലുകളിൽ ഏറ്റവും ചെറുതാണ് കവ്വായി കായൽ.