App Logo

No.1 PSC Learning App

1M+ Downloads
2024 ലെ 6-ാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് വേദിയാകുന്ന സംസ്ഥാനം ഏത് ?

Aകേരളം

Bതമിഴ്നാട്

Cകർണാടക

Dഗോവ

Answer:

B. തമിഴ്നാട്

Read Explanation:

• തമിഴ്‌നാട്ടിലെ വേദികൾ - കോയമ്പത്തൂർ, ചെന്നൈ, മധുരൈ, ട്രിച്ചി • ഗെയിംസിൻറെ ഭാഗ്യചിഹ്നം - വീരമങ്കൈ


Related Questions:

2023 ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദി എവിടെയാണ് ?
2023-ൽ നടന്ന 37-മത് നാഷണൽ ഗെയിംസിന്റെ വേദി ?
2020ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദി എവിടെ ?
2020ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് രണ്ടാം സ്ഥാനം നേടിയത് ആരായിരുന്നു ?
2020 നടന്ന പ്രഥമ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിം ഉദ്ഘാടനം ചെയ്തത് ആര്?