Challenger App

No.1 PSC Learning App

1M+ Downloads
2024 -ലെ ISRO യുടെ ആദ്യ വിക്ഷേപണം ഏത് ?

Aജിസാറ്റ് 20

Bഎക്സ്പോസാറ്റ്

Cഇൻസാറ്റ് -3DS

Dഇവയൊന്നുമല്ല

Answer:

B. എക്സ്പോസാറ്റ്

Read Explanation:

എക്സ്പോസാറ്റ്

  • ബഹിരാകാശത്തെ എക്സ്റേ തരംഗങ്ങളുടെ പഠനത്തിലൂടെ തമോഗർത്തളെക്കുറിച്ചുൾപ്പെടെയുള്ള വിവരങ്ങൾ കണ്ടെത്താനുള്ള ISRO യുടെ ദൌത്യം
  • ഭാരം - 469 കിലോഗ്രാം
  • കാലാവധി - 5 വർഷം
  • ISRO യും ബാംഗ്ലൂരിലെ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് ഈ ഉപഗ്രഹം ഉണ്ടാക്കിയത്
  • വിക്ഷേപിച്ചത് - 2024 ജനുവരി 1
  • വിക്ഷേപണ വാഹനം - PSLV C-58
  • മിഷൻ ഡയറക്ടർ - ഡോ . എം . ജയകുമാർ

Related Questions:

റിസർവ്വ് ബാങ്കിന്റെ ഇപ്പോഴത്തെ ഗവർണ്ണർ ?
അടുത്തിടെ നഗര സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി "റെഡ് ബട്ടൺ റോബോട്ടിക് കോപ്" എന്ന പേരിൽ റോബോട്ടിക് പോലീസ് സംവിധാനം ഏർപ്പെടുത്തിയ നഗരം ?
സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സിന്റെ (Central Board of Direct Taxes) അധിക ചുമതലയുള്ള ചെയർപേഴ്സൺ ?
Padhe Bharat campaign is launched by which ministry?
2024 ലെ ഇന്ത്യയിലെ ഏറ്റവും മികച്ച മറൈൻ സംസ്ഥാനത്തിനുള്ള കേന്ദ്ര സർക്കാരിൻ്റെ പുരസ്‌കാരം നേടിയത് ?