2024 ലെ ONV യുവ സാഹിത്യ പുരസ്‌കാരം ലഭിച്ചത് ആർക്ക് ?Aനീതു സി സുബ്രമണ്യൻBദുർഗ്ഗാ പ്രസാദ്Cരാഖി ആർ ആചാരിDആര്യ ഗോപിAnswer: B. ദുർഗ്ഗാ പ്രസാദ് Read Explanation: • പുരസ്‌കാരത്തിന് അർഹമായ ദുർഗ്ഗാപ്രസാദിൻറെ കൃതി - രാത്രിയിൽ അച്ചാങ്കര • പുരസ്‌കാര തുക - 50000 രൂപ • പുരസ്‍കാരം നൽകുന്നത് - ONV കൾച്ചറൽ കമ്മിറ്റിRead more in App