Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ UNESCO യുടെ "Prix Versailles Museum" ബഹുമതി ലഭിച്ച ഇന്ത്യയിലെ മ്യുസിയം ഏത് ?

Aവിക്ടോറിയ മെമ്മോറിയൽ, കൊൽക്കത്ത

Bസ്‌മൃതിവൻ മ്യുസിയം,ഭൂജ്

Cആൽബർട്ട് ഹാൾ മ്യുസിയം, ജയ്പ്പൂർ

Dഗാന്ധി സ്‌മൃതി മ്യുസിയം, ന്യൂഡൽഹി

Answer:

B. സ്‌മൃതിവൻ മ്യുസിയം,ഭൂജ്

Read Explanation:

• 2001 ലെ ഗുജറാത്ത് ഭൂകമ്പത്തിൻ്റെ സ്മാരകമാണ് സ്‌മൃതിവൻ ഭൂജ് മ്യുസിയം • സ്ഥാപിച്ചത് - 2022 • 2024 ലെ പട്ടികയിൽ ഉൾപ്പെട്ട മറ്റു മ്യുസിയങ്ങൾ 1. A 4 Art Museum, Chengdu (China) 2. Grand Egyptian Museum, Giza (Egypt) 3. Simose Art Museum, Hiroshima (Japan) 4. Paleis Het Loo, Apeldoorn (Netherland) 5. Oman Across Ages Museum, Manah (Oman) 6. Polish History Museum, Warsaw (Poland)


Related Questions:

The first Secretary General of the United Nations was :
In which year was the UNO awarded the Nobel Peace Prize?
യു.എൻ. അസംബ്ലി പ്രസിഡന്റായ ആദ്യ വനിത ?
G7 organization was formed in?
Which organisation is termed as "a Child of War"?