App Logo

No.1 PSC Learning App

1M+ Downloads
2024 ലേക്കുള്ള ആഗോള സർവകലാശാല റാങ്കിംഗ് പട്ടികയിൽ ഇന്ത്യയിൽ ഒന്നാമത് എത്തിയ സർവകലാശാല ഏത് ?

Aഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്

Bഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

Cഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ്

Dജാമിയ മിലിയ സർവകലാശാല

Answer:

A. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്

Read Explanation:

• ഇന്ത്യയിൽ നിന്ന് 91 സർവകലാശാലകൾ പട്ടികയിൽ ഇടം പിടിച്ചു • പട്ടിക തയ്യാറാക്കുന്നത് - ടൈംസ് ഹയർ എഡ്യൂക്കേഷൻ മാഗസിൻ


Related Questions:

2022 ജനുവരിയിലെ ബ്ലുംബർഗ് റിപ്പോർട്ട് പ്രകാരം ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ ?
2023 ലെ ഐ ക്യു എയർ ഇൻഡക്‌സ് പ്രകാരം ലോകത്ത് ഏറ്റവും അധികം വായു മലിനീകരണം നേരിടുന്ന രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
കേന്ദ്ര സർക്കാർ പുറത്തുവിട്ട 2024 ലെ സ്റ്റേറ്റ് ഫുഡ് സേഫ്റ്റി ഇൻഡക്‌സ് (SFSI)ൽ ഒന്നാമത് എത്തിയ സംസ്ഥാനം ഏത് ?
2022ലെ ക്ഷയരോഗ റിപ്പോർട്ട് പ്രകാരം രാജ്യത്ത് ക്ഷയരോഗവ്യാപനം ഏറ്റവും കൂടുതലുള്ളത് എവിടെയാണ് ?
2024ലെ ക്യു എസ് ഏഷ്യൻ യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ ഇന്ത്യയിലെ യൂണിവേഴ്സറ്റികളിൽ നിന്ന് ഒന്നാമത് എത്തിയ സ്ഥാപനം ഏത് ?