Challenger App

No.1 PSC Learning App

1M+ Downloads
2024 സെപ്റ്റംബറിൽ കേരളത്തിൽ എം-പോക്‌സ് സ്ഥിരീകരിച്ച ജില്ല ഏത് ?

Aകൊല്ലം

Bമലപ്പുറം

Cആലപ്പുഴ

Dപത്തനംതിട്ട

Answer:

B. മലപ്പുറം

Read Explanation:

• മലപ്പുറം എടവണ്ണ സ്വദേശിക്കാണ് എം പോക്സ് സ്ഥിരീകരിച്ചത് • മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും പിന്നീട് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരുന്ന രോഗമാണ് എം-പോക്‌സ് • കേരളത്തിൽ 2022 ലും എം-പോക്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്


Related Questions:

യക്ഷഗാനം എന്ന കലാരൂപത്തിന് പ്രചാരം ലഭിച്ച ജില്ല ഏത്?
2023 ജനുവരിയിൽ KSEB ബിൽ വീട്ടിലെത്തിക്കുമ്പോൾ തന്നെ ATM കാർഡ് വഴി ബില്ലടയ്‌ക്കാൻ സൗകര്യം ഒരുക്കുന്ന സ്പോട്ട് ബില്ലിംഗ് യന്ത്രങ്ങൾ ഉപയോഗപ്പെടുത്തിയ പുതിയ സംവിധാനം ആദ്യമായി ആരംഭിച്ചത് ഏത് ജില്ലയിലാണ് ?
കേരളത്തിലെ ആദ്യ പബ്ലിക് ലൈബ്രറി തിരുവനന്തപുരത്ത് സ്ഥാപിതമായ വർഷം ഏതാണ് ?
കേരളത്തിൽ രണ്ടാമത് കൂടിയ ജനസാന്ദ്രത ഉള്ള ജില്ലയാണ് ആലപ്പുഴ. 2011 സെൻസസ് പ്രകാരം ആലപ്പുഴയുടെ ജനസാന്ദ്രത എത്രയാണ് ?
ഇന്ത്യയിലെ ആദ്യത്തെ ടെക്‌നോളജി പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ ?