App Logo

No.1 PSC Learning App

1M+ Downloads
2024 സെപ്റ്റംബറിൽ തമിഴ്‌നാടിൻ്റെ പുതിയ ഉപമുഖ്യമന്ത്രിയായി നിയമിതനായത് ആര് ?

Aവി സെന്തിൽ ബാലാജി

Bഉദയനിധി സ്റ്റാലിൻ

CK പൊന്മുടി

DR രാജേന്ദ്രൻ

Answer:

B. ഉദയനിധി സ്റ്റാലിൻ

Read Explanation:

• തമിഴ്‌നാട്ടിലെ മൂന്നാമത്തെ ഉപമുഖ്യമന്ത്രിയാണ് അദ്ദേഹം • തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ മകനാണ് • നിലവിലെ തമിഴ്‌നാട് കായിക - യുവജനകാര്യ വകുപ്പ് മന്ത്രികൂടിയാണ് അദ്ദേഹം


Related Questions:

2025 ൽ നാളികേര ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് എത്തുന്നതിനായുള്ള കർമ്മ പദ്ധതികൾ ആവിഷ്കരിക്കുന്ന സംസ്ഥാനം
മണിപ്പൂരിനെ ഇന്ത്യയുടെ രത്നം എന്ന് വിളിച്ച പ്രധാനമന്ത്രി ആര്?
2023-ൽ ത്രിപുര ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡറായി നിയമിച്ചത് ആരെയാണ് ?
സിഖ് എന്ന പഞ്ചാബി പദത്തിന്റെ അർഥം ?
ഭോപ്പാൽ ദുരന്തത്തെത്തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനം?