2024 ൽ അന്തരിച്ച "ബെർനാഡ് ഹോൾസെൻബെയ്ൻ" ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?Aക്രിക്കറ്റ്Bഹോക്കിCഫുട്‍ബോൾDറഗ്ബിAnswer: C. ഫുട്‍ബോൾ Read Explanation: • 1974 ൽ പശ്ചിമ ജർമ്മനിക്ക് ഫിഫാ ലോകകപ്പ് കിരീടം നേടിക്കൊടുത്ത ടീമിലെ അംഗം ആയിരുന്നു • ഫുടബോൾ മത്സരത്തിൽ സ്‌ട്രൈക്കർ ആയും വിങ്ങർ ആയും കളിച്ച വ്യക്തിRead more in App