App Logo

No.1 PSC Learning App

1M+ Downloads
2024 ൽ അന്തരിച്ച മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് U L ഭട്ടിൻ്റെ ആത്മകഥ ഏത് ?

AJustice for the Judge : An Autobiography

BMy Life : Law and Other Things

CStory of a Chief Justice

DMy Tryst with Justice

Answer:

C. Story of a Chief Justice

Read Explanation:

• കേരള ഹൈക്കോടതിയിൽ ആക്ടിങ് ചീഫ് ജസ്റ്റിസ് ആയി പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് യു എൽ ഭട്ട് • മധ്യപ്രദേശ്, ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വ്യക്തി


Related Questions:

ഇന്ത്യയിലെ നിലവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് :
Who appointe the Judges of the Supreme Court?
ഇന്ത്യയിലെ പരമോന്നത നീതിപീഠം ഏതാണ് ?
Original jurisdiction of the Supreme Court is contained in
ഏറ്റവും കുറച്ച് കാലം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന വ്യക്തിയാര്?