Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ ഇ-ഗെയിമിംഗ് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി "ഗെയിമിംഗ് വിസ" അവതരിപ്പിച്ച നഗരം ഏത് ?

Aലണ്ടൻ

Bദുബായ്

Cപാരീസ്

Dടോക്കിയോ

Answer:

B. ദുബായ്

Read Explanation:

• ഇ-ഗെയിമിംഗ് മേഖലയിലെ പ്രൊഫഷണലുകളുടെ കഴിവുകൾ വികസിപ്പിക്കുക, ഇ-ഗെയിമിംഗ് മേഖലയിലെ പ്രശസ്തരെ ദുബായിലേക്ക് ആകർഷിക്കുക എന്നിവ ലക്ഷ്യമിട്ട് ആരംഭിച്ച വിസ • വിസയുടെ പരമാവധി കാലാവധി - 10 വർഷം


Related Questions:

ആണവോർജവുമായി ബന്ധപ്പെട്ട് പരസ്പര സഹകരണത്തിന് റഷ്യയുമായി ധാരണാപത്രത്തിൽ ഒപ്പുവച്ച ഏഷ്യൻ രാജ്യം ഏതാണ് ?
2024 നവംബർ മുതൽ സൈക്കിൾ ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് ജയിൽ ശിക്ഷ പ്രഖ്യാപിച്ച രാജ്യം ?
18 വയസ്സ് വരെയുള്ള കുട്ടികൾക്ക് ഗണിത പഠനം നിർബന്ധമാക്കിയ രാജ്യം ഏതാണ് ?
ലോകത്തിലെ ആദ്യ അണുബോംബ് സ്ഫോടനം നടന്ന ഹിരോഷിമ സന്ദർശിച്ച ആദ്യ അമേരിക്കൻ പ്രസിഡണ്ട് ആര്?
സൈപ്രസിന്റെ പുതിയ പ്രസിഡന്റ് ?