App Logo

No.1 PSC Learning App

1M+ Downloads
2024 ൽ ഇന്ത്യൻ നാവിക സേനയുടെ ഭാഗമായ "എം എച്ച് 60 റോമിയോ ഹെലികോപ്റ്റർ" ഏത് രാജ്യത്തു നിന്നാണ് വാങ്ങിയത് ?

Aഫ്രാൻസ്

Bയു എസ് എ

Cജർമനി

Dറഷ്യ

Answer:

B. യു എസ് എ

Read Explanation:

• ഹെലികോപ്റ്റർ നിർമ്മാതാക്കൾ - ലോക്ഹീഡ് മാർട്ടിൻ, യു എസ് എ • അത്യാധുനിക റഡാർ, സെൻസർ, സോണാർ, എന്നിവയുടെ സഹായത്തോടെ സമുദ്രത്തിനടിയിലുള്ള അന്തർവാഹിനികളുടെ സ്ഥാനം നിർണയിച്ച് ആക്രമിക്കാൻ സാധിക്കുന്ന ഹെലികോപ്റ്റർ • നാവികസേനാ ദക്ഷിണ കമാൻഡിന് കീഴിൽ ആണ് ഹെലികോപ്റ്ററുകൾ വിന്യസിച്ചിരിക്കുന്നത്


Related Questions:

ബലാകോട്ട് ഭീകര കേന്ദ്രങ്ങൾ തകർക്കാനായി വ്യോമസേന നടത്തിയ ഓപ്പറേഷൻ ഏത് ?
2025 ജൂലൈയിൽ കരസേന ഉപമേധാവിയായി നിയമിതനായത്?
കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ വികസിപ്പിച്ചെടുത്ത കപ്പലുകളെ തകർക്കുന്ന ബോംബുകൾ (ടോർപിഡോ) കണ്ടെത്തി നിർവീര്യമാക്കാൻ സഹായിക്കുന്ന സംവിധാനം ഏത് ?
ഇന്ത്യയിലെ ഏറ്റവും പഴയ അർദ്ധസൈനിക വിഭാഗമായ അസം റൈഫിൾസ് ആസ്ഥാനം ?
ദേശീയ പ്രതിരോധ ദിനം എന്നാണ് ?