2024 ൽ കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ നാശനഷ്ടം ഉണ്ടാക്കിയ ചുഴലിക്കാറ്റ് ഏത് ?AബെലാൽBസോളCഹിദായDസിയാറൻAnswer: C. ഹിദായ Read Explanation: • ചുഴലിക്കാറ്റ് മൂലം നാശനഷ്ടം ഉണ്ടായ രാജ്യങ്ങൾ - കെനിയ, ടാൻസാനിയ, സൊമാലിയ, ബുറൂണ്ടിRead more in App