App Logo

No.1 PSC Learning App

1M+ Downloads
2024 ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പിന് അർഹനായ പ്രശസ്ത സാഹിത്യകാരൻ ആര് ?

Aപ്രഭാ വർമ്മ

Bഅമിതാവ് ഘോഷ്

Cരാമചന്ദ്ര ഗുഹ

Dറസ്‌കിൻ ബോണ്ട്

Answer:

D. റസ്‌കിൻ ബോണ്ട്

Read Explanation:

• കേന്ദ്ര സാഹിത്യ അക്കാദമി നൽകുന്ന പരമോന്നത ബഹുമതിയാണ് സാഹിത്യ അക്കാദമി ഫെലോഷിപ്പ് • റസ്‌കിൻ ബോണ്ടിൻ്റെ പ്രധാന കൃതികൾ - The Room on The Roof, Our Trees Still Grow in Dehra, A Flight of Pigeons, The Blue Umbrella, Angry Rivers • അദ്ദേഹത്തിന് ലഭിച്ച ബഹുമതികൾ - കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം (1992), പദ്മശ്രീ (1999), പദ്മഭൂഷൺ (2014)


Related Questions:

2023 ലെ ബിസിസിഐ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം നേടിയ താരം ആര് ?
2024 ലെ കേന്ദ്ര സാഹിത്യ അക്കാദമി നൽകുന്ന മികച്ച പരിഭാഷക്കുള്ള പുരസ്കാരം നേടിയ മലയാളിയായ പി കെ രാധാമണി യുടെ കൃതി ഏത് ?
2023 ഗജ ക്യാപിറ്റൽ ബിസിനസ് ബുക്ക് പുരസ്കാരം നേടിയത് ആരാണ് ?
മികച്ച പാരാ അത്‍ലറ്റിന് നൽകുന്ന 2023 ലെ ലോക പുരസ്കാരത്തിൽ അമ്പെയ്ത്ത് വിഭാഗത്തിൽ പുരസ്‌കാരം നേടിയ വനിതാ താരം ആര് ?
2023 - ലെ മൽകോം ആദിശേഷയ്യ അവാർഡ് ലഭിച്ചത് ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞ ?