2024 ൽ കേന്ദ്ര സർക്കാർ ഉടമസ്ഥതയിൽ ഉള്ള ദൂരദർശൻ ടി വി ചാനലിൻറെ ലോഗോയ്ക്ക് നൽകിയ പുതിയ നിറം ഏത് ?
Aപച്ച
Bസഫ്രോൺ
Cപർപ്പിൾ
Dമഞ്ഞ
Answer:
B. സഫ്രോൺ
Read Explanation:
• ലോഗോയുടെ പഴയ നിറം - ചുവപ്പ്
• കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിങ് മിനിസ്ട്രിക്ക് കീഴിൽ പ്രവർത്തിക്കുന്നു
• ദൂരദർശൻ ആസ്ഥാനം - ന്യൂ ഡൽഹി
• നിലവിൽ വന്നത് - 1959
• ദൂരദർശൻറെ മുദ്രാവാക്യം - സത്യം ശിവം സുന്ദരം