2024 ൽ കേന്ദ്ര സർക്കാർ നൽകിയ പ്രഥമ "രാഷ്ട്രീയ വിജ്ഞാൻ രത്ന" പുരസ്‌കാരം ലഭിച്ചത് ആർക്കാണ് ?
Aജിതേന്ദ്രനാഥ് ഗോസ്വാമി
Bശുഭ ടോലെ
Cഅംബരീഷ് ഘോഷ്
Dഗോവിന്ദരാജൻ പദ്മനാഭൻ
Answer:
D. ഗോവിന്ദരാജൻ പദ്മനാഭൻ
Read Explanation:
• പ്രശസ്ത ഇന്ത്യൻ ബയോകെമിസ്റ്റാണ് ഗോവിന്ദരാജൻ പദ്മനാഭൻ
• ശാസ്ത്ര രംഗത്തെ സമഗ്ര സംഭാവനക്കാണ് വിജ്ഞാൻ രത്ന പുരസ്‌കാരം നൽകുന്നത്
• ശാസ്ത്ര സാങ്കേതിക രംഗത്ത് മികവ് തെളിയിക്കുന്നവർക്ക് 2024 മുതൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പുരസ്‌കാരമാണ് രാഷ്ട്രീയ വിജ്ഞാൻ പുരസ്കാരം