App Logo

No.1 PSC Learning App

1M+ Downloads
2024 ൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച രാഷ്ട്രീയ വിജ്ഞാൻ പുരസ്കാരങ്ങളിലെ "വിജ്ഞാൻ യുവ ശാന്തിസ്വരൂപ് ഭട്ട്നാഗർ പുരസ്‌കാരം" ലഭിച്ച മലയാളി ആര് ?

Aറോക്‌സി മാത്യു കോൾ

Bവേദ കൃഷ്ണൻ

Cഅനു സൂസൻ സാം

Dഅശ്വിൻ ശേഖർ

Answer:

A. റോക്‌സി മാത്യു കോൾ

Read Explanation:

• എർത്ത് സയൻസിൽ ഗവേഷണം നടത്തുന്ന വ്യക്തിയാണ് റോക്‌സി മാത്യു കോൾ • ഇന്ത്യയിലെ 45 വയസിന് താഴെയുള്ള ശാസ്ത്ര ഗവേഷകർക്ക് നൽകുന്ന പുരസ്‌കാരമാണ് "വിജ്ഞാൻ യുവ ശാന്തിസ്വരൂപ് ഭട്ട്നാഗർ പുരസ്‌കാരം" • വിജ്ഞാൻ യുവ ശാന്തിസ്വരൂപ് ഭട്നഗർ പുരസ്‌കാരം 1 റോക്‌സി മാത്യു കോൾ (മലയാളി ) - Earth Science 2 . S L കൃഷ്ണമൂർത്തി, സ്വരുപ് കുമാർ പരിദ - Agricultural Science 3 . രാധാകൃഷ്ണൻ മഹാലക്ഷ്മി, അരവിന്ദ് പെൺമൽസ - Biological Science 4 . വിവേക് പൊൽഷെട്ടിവാർ, വിശാൽ റായ് - Chemistry 5 . അഭിലാഷ് , രാധാകൃഷ്ണ ഗന്തി - Engineering Science 6 . പുരാബി സൈകിയ, ബാപ്പി പോൾ - Environmental Science 7 . മഹേഷ് രമേശ് കാക്ഡേ - Mathematics and Computer Science 8 . ജിതേന്ദ്ര കുമാർ സാഹു, പ്രഗ്യ ധ്രുവ് യാദവ് - Medicine 9 . ഉർബസി സിൻഹ - Physics 10 . ദിഗേന്ദ്രനാഥ് സ്വൈൻ, പ്രശാന്ത് കുമാർ - Space Science and Technology 11 . പ്രഭു രാജഗോപാൽ - Technology and Innovation • വിഗ്യാൻ ടീം പുരസ്‌കാരം നേടിയത് - ടീം ചന്ദ്രയാൻ 3 • വിജ്ഞാൻ ശ്രീ പുരസ്‌കാരം ലഭിച്ച മലയാളി - ഡോ . അന്നപൂർണ്ണി സുബ്രഹ്മണ്യം


Related Questions:

2023 ലെ (5-ാമത്) ദേശീയ ജല പുരസ്കാരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ഗ്രാമപഞ്ചായത്ത് ഏത് ?
ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതി ഏത് ?
യുനെസ്കോയുടെ ഏഷ്യ-പസഫിക് കൾച്ചർ ഹെറിറ്റേജ് പുരസ്കാരം ലഭിച്ച രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന റെയിൽവേ സ്റ്റേഷൻ ?
2009ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം നേടിയത് ആര്?

താഴെ പറയുന്നവരിൽ ആർക്കൊക്കെയാണ് മരണാനന്തര ബഹുമതിയായി 2024 ൽ കീർത്തിചക്ര പുരസ്‌കാരം ലഭിച്ചത് ?

(i) ക്യാപ്റ്റൻ അൻഷുമാൻ സിംഗ്, ഹവിൽദാർ അബ്‌ദുൾ മജീദ് 

(ii) ശിപായി പവൻ കുമാർ 

(iii) ലഫ്. ജനറൽ ജോൺസൺ പി മാത്യു, ലഫ്. ജനറൽ മാധവൻ ഉണ്ണികൃഷ്ണൻ നായർ 

(iv) മേജർ മാനിയോ ഫ്രാൻസിസ്