App Logo

No.1 PSC Learning App

1M+ Downloads
2024 ൽ കേരള നിയമസഭയിലെ ചട്ടങ്ങളിൽ "അടിയന്തര പ്രമേയം" എന്നതിന് പകരം ഉപയോഗികക്കാൻ തീരുമാനിച്ചത് ?

Aഅടിയന്തര പ്രസ്താവന

Bനടപടികൾ നിർത്തിവെയ്ക്കാനുള്ള ഉപക്ഷേപം

Cനടപടികൾ നിർത്തിവെയ്ക്കാനുള്ള അപേക്ഷ

Dഅടിയന്തര അപേക്ഷ

Answer:

B. നടപടികൾ നിർത്തിവെയ്ക്കാനുള്ള ഉപക്ഷേപം

Read Explanation:

• "സത്യപ്രതിജ്ഞ" എന്ന വാക്കിന് പകരം ഉപയോഗിക്കേണ്ട വാക്ക് - ശപഥം • "ഹാജർ പട്ടിക" എന്നതിന് പകരം ഉപയോഗിക്കേണ്ടത് - അംഗത്വ രജിസ്റ്റർ • "അവിശ്വാസപ്രമേയം" എന്നതിന് പകരം ഉപയോഗിക്കേണ്ടത് - അവിശ്വാസം രേഖപ്പെടുത്തുന്ന ഉപക്ഷേപം • സഭാ ചട്ടങ്ങളുടെ മലയാള പരിഭാഷ ആധികാരികമാക്കാൻ നിയോഗിച്ച സമിതിയുടെ അധ്യക്ഷൻ - മാത്യു ടി തോമസ്


Related Questions:

ഒന്നാം കേരള ഭരണപരിഷ്കരണ കമ്മീഷൻ രൂപീകരിച്ച വർഷം ?
ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നപ്പോൾ കേരള മുഖ്യമന്ത്രി?
പതിനാലാമത്തെ കേരള നിയമസഭയിൽ അംഗമായ സിനിമ താരം
കേരള നിയമസഭയിലെ സംവരണ മണ്ഡലങ്ങളുടെ എണ്ണം ?
ഭൂപരിഷ്കരണ ഓർഡിനൻസ്, വിദ്യാഭ്യാസ ബിൽ എന്നിവ അവതരിപ്പിച്ച മന്ത്രിസഭ?