Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ കേരള നിയമസഭാ ചട്ടങ്ങളിൽ "അവിശ്വാസപ്രമേയം" എന്നതിന് പകരം ഉപയോഗിക്കാൻ തീരുമാനിച്ചത് ?

Aഅവിശ്വാസ പ്രസ്താവന

Bഅവിശ്വാസം രേഖപ്പെടുത്തുവാനുള്ള അപേക്ഷ

Cഅവിശ്വാസം രേഖപ്പെടുത്തുവാനുള്ള ഉപക്ഷേപം

Dവിശ്വാസശോഷണ പ്രസ്താവന

Answer:

C. അവിശ്വാസം രേഖപ്പെടുത്തുവാനുള്ള ഉപക്ഷേപം

Read Explanation:

• "സത്യപ്രതിജ്ഞ" എന്ന വാക്കിന് പകരം ഉപയോഗിക്കേണ്ട വാക്ക് - ശപഥം • "അടിയന്തര പ്രമേയം" എന്നതിന് പകരം ഉപയോഗിക്കേണ്ടത് - നടപടികൾ നിർത്തിവെയ്ക്കാനുള്ള ഉപക്ഷേപം • "ഹാജർ പട്ടിക" എന്നതിന് പകരം ഉപയോഗിക്കേണ്ടത് - അംഗത്വ രജിസ്റ്റർ • സഭാ ചട്ടങ്ങളുടെ മലയാള പരിഭാഷ ആധികാരികമാക്കാൻ നിയോഗിച്ച സമിതിയുടെ അധ്യക്ഷൻ - മാത്യു ടി തോമസ്


Related Questions:

സ്പീക്കർ സ്ഥാനത്ത് കാലാവധി തികച്ച ആദ്യ വ്യക്തി?
വി.ടി ഭട്ടത്തിരിപ്പാട് നയിച്ച 'യോഗക്ഷേമസഭ' യുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച കേരള മുഖ്യമന്ത്രി ആര് ?
പതിനാലാം കേരളനിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി :
കേരള പ്രതിപക്ഷ നേതാവിൻ്റെ ഔദ്യോഗിക വസതി?
ഏറ്റവും കൂടുതൽ തവണ കാസ്റ്റിംഗ് വോട്ട് പ്രയോഗിച്ച കേരള സ്പീക്കർ ആര് ?