Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ ടിമോർ-ലെസ്റ്റെ രാജ്യത്തിൻ്റെ പരമോന്നത സിവിലിയൻ ബഹുമതിയായ "ഗ്രാൻഡ് കോളർ ഓഫ് ദി ഓർഡർ ഓഫ് ടിമോർ-ലെസ്റ്റെ" ലഭിച്ച ഇന്ത്യൻ ഭരണാധികാരി ആര് ?

Aദ്രൗപദി മുർമു

Bനരേന്ദ്ര മോദി

Cജഗ്‌ദീപ് ധൻകർ

Dഓം ബിർള

Answer:

A. ദ്രൗപദി മുർമു

Read Explanation:

• ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ ഭരണാധികാരിക്ക് ടിമോർ - ലെസ്‌തെയുടെ പരമോന്നത ബഹുമതി ലഭിക്കുന്നത് • വിദ്യാഭ്യാസം, സാമൂഹികക്ഷേമം, സ്ത്രീശാക്തീരണം എന്നീ മേഖലകളിലെ നേട്ടങ്ങൾ പരിഗണിച്ചാണ് ദ്രൗപദി മുർമുവിന് പുരസ്‍കാരം നൽകിയത് • ടിമോർ-ലെസ്റ്റെ സന്ദർശിച്ച ആദ്യത്തെ ഇന്ത്യൻ രാഷ്ട്രപതി - ദ്രൗപദി മുർമു • തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യമാണ് ടിമോർ ലെസ്റ്റെ


Related Questions:

ആദ്യ വനിതാ നോബൽ സമ്മാന ജേതാവ് ?
2022 ലെ വേൾഡ് ഹാപ്പിനെസ്സ് റിപ്പോർട്ടിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യമേത് ?
2024 മികച്ച വനിതാ കായിക താരത്തിനുള്ള ലോറസ് സ്പോർട്സ് വുമൺ ഓഫ് ദി ഇയർ പുരസ്‌കാരം നേടിയത് ആര് ?
2021 -ലെ ഏറ്റവും മികച്ച ഡോക്യുമെന്ററി (ഫീച്ചർ) ക്കുള്ള ഓസ്കാർ അവാർഡ് നേടിയ ഡോക്യുമെന്ററി ഏത് ?
മികച്ച ആൽബത്തിനുള്ള ഗ്രാമി പുരസ്‌കാരം 4 തവണ സ്വന്തമാക്കിയ ആദ്യ പോപ്പ് താരം ആര് ?