Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ ഡിആർഡിഓ (DRDO) പുതിയ ആയുധ പരീക്ഷണ കേന്ദ്രം ആരംഭിക്കുന്നത് ഏത് സംസ്ഥാനത്താണ് ?

Aതമിഴ്നാട്

Bകേരളം

Cഗോവ

Dപശ്ചിമബംഗാൾ

Answer:

D. പശ്ചിമബംഗാൾ

Read Explanation:

• പശ്ചിമ ബംഗാളിലെ ജുൻപുട്ടിൽ ആണ് കേന്ദ്രം നിലവിൽ വരുന്നത് • ഡി ആർ ഡി ഓ യുടെ ചാന്ദിപ്പുർ ആയുധ പരീക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഒഡീഷ


Related Questions:

നിലവിലെ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആര് ?
ഇന്ത്യൻ നാവികസേന ദിനം എന്നാണ് ?
ആത്മനിർഭർ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഇന്ത്യയുടെ ആദ്യ തദ്ദേശീയ ഡ്രോൺ ?
2024 ജനുവരിയിൽ കാർഗിൽ എയർ സ്ട്രിപ്പിൽ രാത്രിയിൽ ലാൻഡ് ചെയ്ത വ്യോമസേനാ വിമാനം ഏത് ?
ഒളിമ്പിക്‌സിന് സുരക്ഷ ഒരുക്കാൻ വേണ്ടി നിയോഗിക്കപ്പെട്ട ഇന്ത്യൻ അർധസൈനിക വിഭാഗം ഡോഗ് സ്‌ക്വാഡ് ഏത് ?