App Logo

No.1 PSC Learning App

1M+ Downloads
2024 ൽ നടക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയ്ക്ക് വേദിയാകുന്നത് എവിടെ ?

Aതോന്നയ്ക്കൽ

Bകുമരകം

Cഫോർട്ട്കൊച്ചി

Dകോഴിക്കോട്

Answer:

A. തോന്നയ്ക്കൽ

Read Explanation:

• പരിപാടി സംഘടിപ്പിക്കുന്നത് - ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലും അമ്യുസിയം ആർട്ട് സയൻസും ചേർന്ന്


Related Questions:

എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ കളിവള്ളം തുഴയുന്ന നീല പൊന്മാന് നൽകിയ പേര് ?
മരട് ഫ്ലാറ്റ് പൊളിക്കാൻ സർക്കാർ ഏർപ്പെടുത്തിയ ഏജൻസി ?
കുടുംബശ്രീയുടെ ഇപ്പോഴത്തെ എക്സിക്യൂട്ടീവ് ഡയറക്ടർ ആരാണ് ?
കുളച്ചൽ യുദ്ധ വിജയത്തിൻറെ ആദരവായി സ്മാരകശില്പം സ്ഥാപിക്കുന്നത് ?
2025 മെയിൽ വിജിലൻസ് മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടത്?