Challenger App

No.1 PSC Learning App

1M+ Downloads

2024 ൽ നടക്കുന്ന ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ട്വൻറി-20 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി താരം താഴെ പറയുന്നതിൽ ആരാണ് ?

(i) സജന സജീവൻ 

(ii) ആശ ശോഭന 

(iii) അക്ഷയ എ 

(iv) ജിൻസി ജോർജ്  

Aഎല്ലാം ശരിയാണ്

B(i), (ii) ഉം ശരി

C(i), (ii), (iii) ശരി

D(iii), (iv) ശരി

Answer:

B. (i), (ii) ഉം ശരി

Read Explanation:

• മലയാളി താരം മിന്നു മണിക്ക് ശേഷം ഇന്ത്യൻ ടീമിൽ ഇടം നേടിയ വനിതാ താരങ്ങൾ ആണ് സജന സജീവനും, ആശ ശോഭനയും • വയനാട് സ്വദേശിയാണ് സജന സജീവൻ • തിരുവനന്തപുരം സ്വദേശി ആണ് ആശ ശോഭന


Related Questions:

കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത ?
ചൈനയിൽ നടന്ന 2023 ലോക സർവകലാശാല ഗെയിംസിൽ ഇരട്ട സ്വർണം നേടിയ ഇന്ത്യൻ ഷൂട്ടിംഗ് താരം ആര് ?
2024 മേയിൽ അന്താരഷ്ട്ര ഉത്തേജകവിരുദ്ധ ഏജൻസി (WADA) വിലക്കേർപ്പെടുത്തിയ ഇന്ത്യൻ താരം "പ്രവീൺ ഹൂഡ" ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച ഹോക്കിതാരം ?
കാനോ സ്പ്രിന്റ് ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ?