2024 ൽ നടക്കുന്ന സൗദി ഇൻറ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ഡോക്യൂമെൻറ്ററി വിഭാഗത്തിൻറെ ജൂറി ചെയർമാനായി തിരഞ്ഞെടുത്ത മലയാളി ആര് ?
Aഷാജി എൻ കരുൺ
Bഷാജൂൺ കാര്യാൽ
Cജയരാജ്
Dവി കെ ജോസഫ്
Answer:
D. വി കെ ജോസഫ്
Read Explanation:
• ചലച്ചിത്ര നിരൂപകനും ഫിലിം സൊസൈറ്റി പ്രവർത്തകനുമാണ് വി കെ ജോസഫ്
• ഏറ്റവും നല്ല ചലച്ചിത്ര നിരൂപകനുള്ള ദേശീയ ചലച്ചിത്ര അവാർഡും സംസ്ഥാന സർക്കാർ അവാർഡും ലഭിച്ച വ്യക്തി ആണ് വി കെ ജോസഫ്