App Logo

No.1 PSC Learning App

1M+ Downloads
2024 ൽ നടന്ന ഡക്കർ ബൈക്ക് റാലി മത്സരത്തിൽ റാലി-2 വിഭാഗത്തിൽ ഒന്നാമതെത്തിയ ആദ്യ ഇന്ത്യൻ താരം ആര് ?

Aഹാരിത്ത് നോഹ

Bയസീൻ അഹമ്മദ്

Cആൽവിൻ സേവ്യർ

Dഅൻഫാൽ അക്തർ

Answer:

A. ഹാരിത്ത് നോഹ

Read Explanation:

• ഷൊർണ്ണൂർ സ്വദേശിയാണ് ഹാരിത്ത് നോഹ • ഹാരിത്ത് നോഹ പ്രതിനിധീകരിച്ച ടീം - ഷെർക്കോ ടി വി എസ് റാലി ഫാക്ടറി • ഡാക്കർ ബൈക്ക് റാലി ജിപി വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയത് - ഹീറോ മോട്ടോ സ്‌പോർട്ട് ടീം


Related Questions:

പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്നതാര്?
2023 ഏപ്രിലിൽ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി നാല് വർഷത്തേക്ക് വിലക്കേർപ്പെടുത്തിയ ഭാരോദ്വഹനം താരം ആരാണ് ?
ഇന്ത്യയുടെ 79 -ാ മത് ചെസ്സ് ഗ്രാൻഡ്മാസ്റ്റർ ആരാണ് ?
ആറ് ലോകക്കപ്പ് കളിച്ച ആദ്യ വനിത ക്രിക്കറ്റ് ക്യാപ്റ്റൻ ആരാണ്?
ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ കളിച്ച ആദ്യ മലയാളി താരം ?