Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ നടന്ന പോർച്ചുഗീസ് ഫിലിം ഫെസ്റ്റിവലായ ഫൻറാസ് പോർട്ടോ ഇൻറ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൻറെ 44-ാമത് പതിപ്പിൽ മികച്ച നടനായി തെരഞ്ഞെടുത്ത മലയാളം നടൻ ആര് ?

Aനിവിൻ പോളി

Bമോഹൻലാൽ

Cമമ്മൂട്ടി

Dടോവിനോ തോമസ്

Answer:

D. ടോവിനോ തോമസ്

Read Explanation:

• ടോവിനോ തോമസിന് അവാർഡ് നേടിക്കൊടുത്ത ചിത്രം - അദൃശ്യ ജാലകങ്ങൾ • "അദൃശ്യ ജാലകങ്ങൾ" എന്ന ചിത്രത്തിൻറെ സംവിധായകൻ - ഡോ. ബിജു • ഫിലിം ഫെസ്റ്റിവലിലെ ഏഷ്യൻ സിനിമകൾക്കായുള്ള പ്രധാന മത്സര വിഭാഗത്തിലും ഓറിയൻറ്റൽ എക്സ്പ്രസ്സ് വിഭാഗങ്ങളിൽ ആണ് ചിത്രം പ്രദർശിപ്പിച്ചത് • 2024 ലെ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ഏക ഇന്ത്യൻ ചിത്രവും "അദൃശ്യ ജാലകങ്ങൾ" ആണ്


Related Questions:

2020 -ൽ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ഇവരിൽ ആർക്കാണ് ?
2021-ലെ ബുക്കർ ഇന്റർനാഷണൽ പുരസ്‌കാരം നേടിയത് ?
Among the following who is not the recipient of Nobel prize in Chemistry in 2017 ?
2023 പ്രിറ്റ്സ്കർ ആർക്കിടെക്ചർ അവാർഡ് നേടിയത് ആരാണ് ?
സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം 2015-ൽ നേടിയ വ്യക്തി?